Breaking
Wed. Jul 1st, 2026

കുറ്റിപ്പുറം: സംസ്ഥാന തലത്തിൽ തന്നെ മികച്ച മൂന്നാമത്തെ ഭൂരിപക്ഷം നേടിയ പ്രൊഫ. ആബിദ് ഹുസൈൻതങ്ങൾ വോട്ടർമാർക്ക് നന്ദി അറിയിച്ച് കുറ്റിപ്പുറം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.ഉമ്മർ ഗുരുക്കൾ, എം.വി. ആസാദ് അജയൻ ,കൈപ്പള്ളി അബ്ദുള്ളക്കുട്ടി,അഡ്വ. മുജീബ് കൊളക്കാട് , സിദ്ദിഖലി രാങ്ങാട്ടൂർ, വസീമ വേളരി , ഫാത്തിമ കുട്ടി ടീച്ചർ,പി.വി. മോഹനൻ , റിജിത ഷലീജ് , ഹുസൈൻ കൊട്ടിലുങ്ങൽ ,മുസ്തഫ പൈങ്കണ്ണൂർ, റഹീം എംടി, ഹൈദരലി പി , കെ.ടി സിദ്ധീഖ്, സകീർഹുസൈൻ ടി.കെ, അസീസ് കെ.പി, ആബിദ് വരിക്കപുലക്കൽ,കെ.ഇ. സഹീർ മാസ്റ്റർ,ഹമീദ് കൊളത്തോൾ, കെ.പി അലി, സി.പി നിസാർ ,സക്കാഫ് തങ്ങൾ, ഹമീദ് പാണ്ടികശാല, റാഫി പകരനലൂർ,സയ്യിദ് സൈൻ സഖാഫ് ,സി ഹമീദ്, ടി.കെ-സക്കീർ, മേലേതിൽസക്കീർ,മുഹമ്മദ്‌ കുട്ടി ടി.കെ മൊയ്‌ദു ടി.കെ, അസ്‌കർ കൊളത്തോൾ, ഹുസൈൻ രാങ്ങാട്ടൂർ,ബീരാൻകുട്ടി ചെമ്പിക്കൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു .ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് ജനങ്ങൾഓരോ സ്വീകരണ കേന്ദ്രത്തിലേക്കും ജനനായകനെ വരവേറ്റത്. പെരുമ്പറമ്പ് നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുഴനമ്പ്രത്ത് സമാപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *