Breaking
Thu. Oct 1st, 2026

പൊന്നാനി മാതൃ -ശിശു ആശുപത്രിയിൽ മോഷണം ആറ് പ്രതികൾ അറസ്റ്റിൽ .

പൊന്നാനി :പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിൽ മോഷണം .രാത്രി സ്‌കൂട്ടറിലെത്തി ആയിരുന്നു മോഷണം നടത്തിയിരുന്നത് .മോഷണമുതൽ കിട്ടുന്ന വിലക്ക് വിറ്റു വാടക കാറുമായി ആർഭാട ജീവിതം നയിക്കുകയാണ് ചെയ്തിരുന്നത്. ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ആണ് പ്രതികളെ കണ്ടെത്താൻ ആയത് .കമ്പ്യൂട്ടർ മോണിറ്ററുകൾ, CPU യൂണിറ്റുകൾ, കീബോർഡുകൾ, മൗസുകൾ, പവർ അഡാപ്റ്ററുകൾ, കേബിളുകൾ നിരവധി അഗ്നിശമന ഉപകരണങ്ങളും ഉൾപ്പെടുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *