പൊന്നാനി: മാതൃകാപരമായ പൊതുപ്രവർത്തനത്തിലൂടെ കേരളീയരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പി.ടി.തോമസിന്റെ ചരമദിനത്തിൽ സംസ്കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി അനുസ്മരണ യോഗം നടത്തി. മുൻ രാജ്യസഭാംഗം സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. പ്രണവം പ്രസാദ്, അഡ്വ: ശിവരാമൻ പൊന്നാനി, ഷാജി കാളിയത്തേൽ, ടി.കെ. അഷറഫ്, ഉണ്ണികൃഷ്ണൻ പൊന്നാനി, പ്രവിത കടവനാട്, കെ.ജയപ്രകാശ്, എം. ടി ഷറീഫ്, പ്രദീപ് കാട്ടിലായിൽ , എം.എ. നസീം, എം.പി.സുരേന്ദ്രൻ , ശ്രീകലാ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *