പൊന്നാനി : നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മാതൃകാ പൊതുപ്രവർത്തകയും അധ്യാപികയുമായിരുന്ന കെ. ആയിശക്കുട്ടി ടീച്ചറുടെ സ്മരണാർത്ഥം ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് നൽകി വരുന്ന ജ്യോതിർഗമയ വിദ്യാലയ പുരസ്കാരത്തിന്  പൊന്നാനി എവി ഹയർ സെക്കന്ററി സ്കൂളിനെ തെരഞ്ഞെടുത്തു.5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2024 ജനുവരി ആറിന് വൈകിട്ട് നാല്  മണിക്ക് ബാങ്ക് അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *