Breaking
Mon. Oct 26th, 2026

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി ഒഡിഷ സ്വദേശി മരിച്ചു.

കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം ട്രെയിൻ തട്ടി ഒഡിഷ സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചാടിക്ക് സമീപത്തെ പവർസ്റ്റോൺ ഇന്റർലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ അശോക് (32) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ട്രെയിൻ തട്ടിയതിനെത്തുടർന്ന് അശോക് മരണപ്പെടുകയായിരുന്നു.

മൃതശരീരം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പൊന്നാനിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *