മലപ്പുറം: ആരോഗ്യകേരളം ജില്ലാ ഓഫീസ് മുഖേന സ്പെഷ്യാലിറ്റി ഡോക്ടർ (പീഡിയാട്രീഷ്യൻ) തസ്തികയിലേക്ക് നിയമനത്തിനുള്ള ഇന്റർവ്യൂ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിശദമായ വിജ്ഞാപനവും അപേക്ഷ സംബന്ധിച്ച വിവരങ്ങളും ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
🌐 വെബ്സൈറ്റ്: https://arogyakeralam.gov.in
📞 ഫോൺ: 0483 2730313
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുക.

