Breaking
Wed. Oct 28th, 2026

കലിക്കറ്റ് സർവകലാശാലയിൽ പ്രോഗ്രാമർ ഒഴിവ്

ദിവസവേതന നിയമനം; നവംബർ 6ന് വാക്-ഇൻ ഇന്റർവ്യൂ

കോഴിക്കോട്: കലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിൽ (ഐ.ഇ.ടി.) പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

നവംബർ 6ന് കോളേജിൽ വാക്-ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യതകൾ, ആവശ്യമായ രേഖകൾ, ഇന്റർവ്യൂ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എന്നിവ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

🌐 വെബ്സൈറ്റ്: https://www.uoc.ac.in/

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *