എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.
ബ്ലോക്ക് പരിധിയിലെ ക്ലബ് പ്രതിനിധികളും കലാ-സാംസ്കാരിക പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

