Breaking
Sat. Oct 31st, 2026

അസംഘടിത തൊഴിലാളി ക്ഷേമപദ്ധതി: കുടിശ്ശിക അദാലത്ത് ആറുമാസം നീളും.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലാതല കുടിശ്ശിക അദാലത്ത് ആരംഭിച്ചു. ഒക്ടോബർ 26ന് ആരംഭിച്ച അദാലത്ത് ആറുമാസം നീണ്ടുനിൽക്കും.പത്തുവർഷംവരെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പിഴയില്ലാതെ അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാൻ അവസരമുണ്ട്.1,200 രൂപയിൽ കൂടുതൽ കുടിശ്ശികയുള്ളവർക്ക് തുക മൂന്ന് തവണകളായി അടയ്ക്കാം.കൂടുതൽ വിവരങ്ങൾക്ക്: 0483 2730400

Related Post

Leave a Reply

Your email address will not be published. Required fields are marked *