Breaking
Sat. Oct 31st, 2026

യൂണിഫോം നൽകിയ ശേഷം പെരുമ്പടപ്പ് പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകർക്കൊപ്പം എ കെ സുബൈർ.

പെരുമ്പടപ്പ്: പെരുമ്പടപ്പ് പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്ത കർക്ക് കോട്ട് അടങ്ങിയ കളർ ഫുൾ യൂണിഫോമുകൾ നൽകിബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ. സുമനസ്സുകളു ടെ സഹകരണത്തോടെ ബ്ലോക്ക് ഡിവിഷൻ പരിധിയിൽ നടപ്പാക്കുന്ന വിവിധ ക്ഷേമപ്ര വർത്തനങ്ങളുടെ ഭാഗമായാണ്പെരുമ്പടപ്പ് പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ സേനാംഗ ങ്ങൾക്കും യൂണിഫോമുകൾ നൽകിയത്. മാലിന്യശേഖരണ പ്രവർത്തനവും പ്ലാസ്റ്റിക് വിരു ദ്ധ അന്തരീക്ഷം സൃഷ്‌ടിച്ച് രോഗകർമസേനയെ വിമുക്തമാക്കുകയും ചെയ്യുന്ന ഹരിത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം നൽ കിയതെന്ന് എ കെ സുബൈർ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *