എടപ്പാൾ: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 1098 പോയിന്റ് നേടി പോട്ടൂർ മോഡേൺ എച്ച്.എസ്.എസ് തുടർച്ചയായി നാലാം വർഷവും ചാമ്പ്യൻ കിരീടം നിലനിർത്തി.760 പോയിന്റുമായി മൂക്കുതല പി.സി.എൻ.ജി. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും 574 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.മേളയിലെ വിജയികളെ ജി.എച്ച്.എസ്.എസ് എടപ്പാളിലെ മാനേജ്‌മെന്റും പി.ടി.എയും ചേർന്ന് അനുമോദിച്ചു.

