Breaking
Sat. Oct 31st, 2026

ശുചിത്വ മികവിന് അംഗീകാരം; മലപ്പുറം ജില്ലയിൽ പൊന്നാനി നഗരസഭയ്ക്ക് രണ്ടാം സ്ഥാനം.

പൊന്നാനി: ശുചിത്വ പ്രവർത്തനങ്ങളിലെ മികവിന് പൊന്നാനി നഗരസഭയ്ക്ക് ജില്ലാതല അംഗീകാരം. സ്വച്ഛത ഹി സേവ 2026 പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചത്.

ശുചിത്വ പ്രവർത്തനങ്ങളിൽ നഗരസഭ നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *