Breaking
Mon. Nov 2nd, 2026

കോട്ടക്കൽ ആസ്റ്റർ മിംസിൽ ഇന്റേണൽ മെഡിസിൻ പി.ജി. കോഴ്സിന് അപേക്ഷിക്കാം.

കോട്ടക്കൽ: ഫെഡറേഷൻ ഓഫ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻസ്, ലണ്ടൻ നൽകുന്ന അംഗീകാരത്തോടെ കോട്ടക്കൽ ആസ്റ്റർ മിംസിൽ നടത്തുന്ന ഇന്റേണൽ മെഡിസിൻ പി.ജി. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങളോടെയാണ് കോഴ്സ് നടത്തുന്നത്. ലെവൽ 3 അംഗീകാരത്തോടെയുള്ള പാഠ്യപദ്ധതിയുടെ പ്രവേശന നടപടികൾ ആരംഭിച്ചു.

വിശദവിവരങ്ങൾക്ക്: 9656000621

Related Post

Leave a Reply

Your email address will not be published. Required fields are marked *