മാറഞ്ചേരി ഡയാലിസിസ് സെന്ററിൽ സ്റ്റാഫ് നഴ്സ് ഒഴിവ്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മാറഞ്ചേരി ഡയാലിസിസ് സെന്ററിൽ താൽക്കാലിക സ്റ്റാഫ് നഴ്സ് ഒഴിവുണ്ട്.

യോഗ്യതയുള്ളവർ നവംബർ 7ന് വൈകിട്ട് 5 മണിക്ക് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

അഭിമുഖം: നവംബർ 9ന് രാവിലെ 10 മണിക്ക്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *