Breaking
Fri. Nov 6th, 2026

കുറ്റിപ്പുറം ഉൾപ്പെടെ വിവിധയിടങ്ങളിൽ ജോലി ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു.

കുറ്റിപ്പുറം: ഓഫീസ് അറ്റൻഡന്റ് ഒഴിവ്

ആതവനാട് കാട്ടിലങ്ങാടി എസ്.എം.എസ്.ടി.എം. വിമൻസ് കോളേജിൽ (എയ്ഡഡ്) താൽക്കാലികാടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒഴിവുണ്ട്. ആറുമാസത്തേക്കാണ് നിയമനം. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന് കോളേജിൽ നടക്കും.

📞 9946277224

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *