പൊന്നാനി: കായകൽപ്പം അവാർഡ് നിർണ്ണയത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് പൊന്നാനി
മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃ ശിശു ആശുപത്രി ശുചീകരിച്ചു.ആശുപതി സൂപ്രണ്ട് ഡോ. ആശ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ശ്രീജ, ഡോ. പ്രശാന്ത്, ഡോ. അമീർ അബ്ദുള്ള, ഡോ. വഹീദ, പി ആർ ഒ നബ,
നഴ്സിംഗ് സുപ്രണ്ട് സുനന്ദ, ജിഷ എന്നിവർ സംസാരിച്ചു.

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് എൻ ഫസലു റഹ്മാൻ, ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, ട്രഷറർ ഫാറൂഖ് പുതുപൊന്നാനി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ എ റഊഫ്, മുനിസിപ്പൽ വൈസ്പ്രസിഡന്റ് കെ എം മുഹ്സിൻ,നിയോജക മണ്ഡലം പ്രവർത്തക ബാദുഷ പാലക്കൽ, ഷഫീക് സമിതി അംഗം മുർഷാദ് സി ബി, നിഷാദ് വണ്ടിപ്പെട്ട, ലത്തീഫ് പുതുപൊന്നാനി, എന്നിവർ നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *