അധ്യാപക നിയമനം: മൂന്ന് സ്ഥാപനങ്ങളിൽ ഒഴിവുകൾ.

വളാഞ്ചേരി:

പേരശ്ശന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് (ജൂനിയർ) വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച നാലിന് രാവിലെ 10ന് നടക്കും.

എം.ഇ.എസ്. കേവീയം കോളേജിൽ സുവോളജി (സ്വാശ്രയം) വിഭാഗത്തിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിങ്കളാഴ്ച രാവിലെ 10.30ന് അഭിമുഖം നടക്കും.

പൊന്നാനി

ഗവ. എൽ.പി. സ്കൂൾ തെയ്യങ്ങാടിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ ഏഴിനകം അപേക്ഷ നൽകണം.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *