Breaking
Sun. Aug 16th, 2026

സി-ടെറ്റ് രജിസ്‌ട്രേഷൻ അപേക്ഷ ക്ഷണിച്ചു

സി-ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജൂലായ് 2024-ന് സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു. ctet.nic.in വഴി ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലായ് ഏഴിന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. പേപ്പർ രണ്ട് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ ഒന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയും നടക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *