പൊന്നാനി : പൊന്നാനി കുറ്റിക്കാട് സ്വദേശി ഏറാട്ട് പുരക്കല്‍ ആഷിക്ക് (42) നെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പറയുന്നു. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട് . Post navigation അഴിമുഖത്ത് മണൽത്തിട്ട ഭീഷണി: ടൂറിസം ദിനത്തിൽ അഭിമാന നേട്ടം; കാന്തല്ലൂർ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്