ചങ്ങരംകുളത്ത് ഭക്ഷണശാലകളിൽ മിന്നൽ പരിശോധന : ഒരു സ്ഥാപനം അടപ്പിച്ചു.നിരവധി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു
ചങ്ങരംകുളം : രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് മാറഞ്ചേരി ഹെൽത്ത് ബ്ലോക്കിന്റെ നേതൃത്വത്തിൽ ആലങ്കോട്, നന്നമുക്ക് പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിൽ...