പൊന്നാനി : തൃക്കാവ് ഗ്രന്ഥശാല വിജ്ഞാന വികസനസദസ്സ് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.വി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വി.എസ്. സുധർമ്മൻ അധ്യക്ഷത വഹിച്ചു. കവി വി.വി. രാമകൃഷ്ണൻ, മോഹൻ കുറ്റിരി, ഉണ്ണികൃഷ്ണൻ, എസ്. ദിനേശ് എന്നിവർ പ്രസംഗിച്ചു. Post navigation KSRTCക്ക് ചരിത്ര നേട്ടം, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ ചൂടിന് ആശ്വാസം, കേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത