വെളിയങ്കോട് : വെളിയങ്കോട് ന്‍റെ കൂട്ടുകാർ കലാസമിതി മുളമുക്കിന്റെ നേതൃത്വത്തിൽ ഏഴ് അംഗനവാടികളിലേക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും ഇത്തവണയും കൈമാറി പ്രസിഡന്റ് സുകേഷ് കൈപ്പട, സെക്രട്ടറി സുരേഷ് മരാത്ത്, ട്രഷറർ മനോജ് TKB എന്നിവരോടൊപ്പം മെമ്പർമാരായ ഹരിദാസ്, വിനീത്, സുബ്രമണ്യൻ, ശ്രീജിത്ത്, നിമിൽ, വിനീത് പി, രജിത്ത് എന്നിവരും സംബന്ധിച്ചു.