Breaking
Sat. Jul 4th, 2026

പൊന്നാനി:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ സ്കൗട്ടേഴ്സിന് വേണ്ടി റീ ഓറിയന്റേഷൻ കോഴ്സ് സംഘടിപ്പിച്ചു. പൊന്നാനി എ വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ലാ കമ്മീഷണർ സ്കൗട്ട്സ് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഴ്സ് ലീഡർ വി ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല സെക്രട്ടറി പി ജെ അമീൻ, ജില്ലാ ട്രഷറർ കൃഷ്ണകുമാർ, ഡിഒസി സ്കൗട്ട് ജിബി ജോർജ്, മുഹമ്മദ് യാസിർ, സീനിയർ ലേഡീ കബ് മാസ്റ്റർ സ്മിത എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *