എടപ്പാൾ: മാധ്യമപ്രവർത്തകനായിരുന്ന എം വി നൗഫൽ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രാദേശിക ചാനലുകളിൽ റിപ്പോർട്ടറായി സേവനം ചെയ്യുകയും മലപ്പുറം കഫെ എന്ന പേരിൽ ഓൺലൈൻ ചാനലും നടത്തിവന്നിരുന്നു. Post navigation റീ ഓറിയന്റേഷൻ കോഴ്സ് സംഘടിപ്പിച്ചു മാധ്യമ പ്രവർത്തകൻ എം.വി നൗഫൽ അന്തരിച്ചു