പൊന്നാനി: കർമ്മ റോഡിൽ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ തമർ ഇന്ത് എന്ന ഹോട്ടലാണ് ഇന്നലെ അർദ്ധരാത്രി 12 മണിയോടെ പരിപൂർണ്ണമായും കത്തി നശിച്ചത്. ആളപായങ്ങൾ ഇല്ല. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു. ഓലകൊണ്ടും മുളകൊണ്ടും നിർമ്മിച്ചതായതിനാൽ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്ത കാരണം വ്യക്തമല്ല.പൊന്നാനിഫയർഫോഴ്സ്സ്ഥലത്തെത്തിനാട്ടുകാരുടെ
സഹായത്തോടെ തീയണച്ചു
