എടപ്പാൾ: ഉപജില്ലാ ശാസ്ത്രോത്സവം ലോഗോ പ്രകാശനം എ ഇ ഒ ഹൈദരാലി പിവി നിർവ്വഹിച്ചു. കോക്കൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു
ചടങ്ങിൽ പ്രിൻസിപ്പാൾ സ്മിത വി, ബ്ലോക്ക് മെമ്പർ റീസ പ്രകാശ് ,ഹെഡ്മാസ്റ്റർഅനിൽ കുമാർ കെ, എസ് എം സി ചെയർമാൻ സക്കീർ പി.പി, ഹരിദാസ് സി, പിടിഎ എസ് എം സി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കോക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഡ്രോയിങ് ടീച്ചർ ലക്ഷ്മി പി വിനോദാണ് ലോഗോ ഡിസൈൻ ചെയ്തത്.