പൊന്നാനി : എ.വി.എച്ച്.എസ്സിലെ ഗാന്ധിദർശൻ, സോഷ്യൽ സയൻസ് ക്ലബ്ബുകൾ പൊന്നാനി കടലോരത്ത് ഉപ്പുസത്യാഗ്രഹ സ്മരണയിൽ പ്രതീകാത്മകമായി ഉപ്പുണ്ടാക്കി.ഗാന്ധിപ്രതിമയിൽ പുഷ്പർച്ചനയും നടത്തി.പ്രഥമാധ്യാപകൻ ടി.എ. ഡേവിഡ്, സ്കൂൾ മാനേജർ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. Post navigation മഹാത്മാഗാന്ധി ജന്മദിന അനുസ്മരണം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ റൈറ്റ്സ് പാലിയേറ്റീവ് കെയർ & റിഹാബിലിറ്റേഷൻ സെന്ററും ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു