പൊന്നാനി: പൊന്നാനി ഐശ്വര്യ തീയേറ്ററിനടുത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം നടന്ന കേസിൽ തൊണ്ടിമുതൽ വീണ്ടെടുത്ത് പ്രദർശിപ്പിച്ച് പോലീസ്.
ജില്ലാ പോലീസ് മേധാവി ആറ് വിശ്വനാഥ് ഐപിഎസ് ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ എ എസ് പി നന്ദഗോപൻ പൊന്നാനി സി ഐ ജലീൽ കറുത്തേടത്ത് സിഐ ദീപകുമാർ എസ് ഐ സിജോസ് സി തങ്കച്ചൻ എസ് ഐ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പൊന്നാനി പോലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ സഹിതം വാർത്ത സമ്മേളനം നടന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *