Breaking
Mon. Aug 17th, 2026

കാലടി സ്വരം കൾചറൽ സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്നു

കാലടി സ്വരം കൾചറൽ സെന്റർ ആൻഡ് ഫിലിം സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം എടപ്പാൾ സി സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ഇ രാജഗോപാൽ, മധു, മുരളി, ഉണ്ണി, കൃഷ്ണൻ, കൊച്ചുണ്ണി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ,എ പ്രണവ് (പ്രസിഡന്റ്),സലാം തണ്ടിലം (സെക്രട്ടറി), ടി വിസേതുമാധവൻ (ട്രഷറ)

Related Post

Leave a Reply

Your email address will not be published. Required fields are marked *