മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ശ്രീ. എം ടി വാസുദേവൻ നായർ അന്തരിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ടുദിവസത്തെ മുഴുവൻ പരിപാടികളും മാറ്റിവെച്ച സാഹചര്യത്തിൽ നാളെയും മറ്റെന്നാളും (ഡിസം. 26, 27) നടത്താനിരുന്ന തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്തുകൾ മാറ്റിവെച്ചു.