ഇന്ന്
∙ മുൻഗണന ഇതര വിഭാഗത്തിലെ നീല, വെള്ള റേഷൻ കാർഡ് ഉടമകളിൽ അർഹതയുള്ളവർക്കു മുൻഗണനാ വിഭാഗത്തിലെ പിങ്ക് കാർഡിലേക്കു മാറ്റാനുള്ള ഓൺലൈൻ അപേക്ഷകൾ ഇന്നു കൂടി സ്വീകരിക്കും.
∙ മുൻഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാർഡ് ഉടമകൾ ഇ കൈവൈസി അപ്ഡേഷൻ നടത്തേണ്ട അവസാനദിവസം ഇന്ന്.

ഇന്നത്തെ പരിപാടി
∙ എരമംഗലം മാട്ടേരി ഹാൾ: ലീഡേഴ്സ് അക്കാദമി ഫെസ്റ്റ്–10.00.
∙ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയം: ഇആർഎം പുതുവത്സര ആഘോഷം–7.00.

Related Post

Leave a Reply

Your email address will not be published. Required fields are marked *