ജനാധിപത്യം, വോട്ടിംഗ്, തിരഞ്ഞെടുപ്പ് എന്നീവയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ജില്ലാ വരണാധികാരിയുടെ ഓഫീസാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്.
നിയമാവലികള്‍
1) സ്കൂള്‍, (8 മുതല്‍ 12) കോളേജ് തലത്തില്‍ ELCയില്‍ നിന്ന് ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ 2 കാറ്റഗറിയിലായിട്ടാണ് മത്സരം.
2) ജനാധിപത്യം, വോട്ടിംഗ്, തിരഞ്ഞെടുപ്പ് എന്നീവയുമായി ബന്ധപ്പെട്ട വിഷയമാണ് മത്സരത്തില്‍ നല്‍കുന്നത്.
3) പ്രസംഗം മലയാള ഭാഷയിലായിരിക്കണം.
4) മത്സരം തുടങ്ങുന്നതിന്റെ 10 മിനുട്ട് മുമ്പ് മാത്രം വിഷയം നല്‍കുന്നതാണ്.
5) 3 മിനുട്ടില്‍ കുറയാതെ 7 മിനുട്ടിനുള്ളല്‍ പ്രസംഗം അവസാനിപ്പിക്കേണ്ടതാണ്.
അപേക്ഷിക്കുന്നതിന് താഴെ ലിങ്കിലുള്ള ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.