പൊന്നാനി: എങ്കിൽ നിങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ വ്യവസായ വകുപ്പും പൊന്നാനി നഗരസഭയും സംയുക്തമായി
സംരംഭക സഭ
ജനുവരി 7 ചൊവ്വാഴ്ച
രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
✅ നിലവിലെ സംരംഭം വിപുലീകരിക്കുന്നതിനും, പുതിയ സംരംഭം തുടങ്ങുന്നതിനും വേണ്ടിയുള്ള ലോണുകൾ (ഈടില്ലാതെ വായ്പ, സബ്‌സിഡി സ്കീമുകൾ )
✅ലോൺ അപേക്ഷ സ്വീകരിക്കൽ
✅ ഉദ്യം, ഫുഡ് സേഫ്റ്റി, പാക്കേഴ്സ് തുടങ്ങിയ ലൈസൻസുകൾ, രജിസ്ട്രേഷനുകൾ സർവീസ് ചാർജുകൾ ഇല്ലാതെ തന്നെ രജിസ്റ്റർ ചെയ്യാനുള്ള ഹെൽപ്പ് ഡെസ്ക് സംവിധാനം
✅ വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ് ഒഫീഷ്യലുകളുമായി ആശയവിനിമയ സംവിധാനം (വ്യവസായ വകുപ്പ്, ഫുഡ് സേഫ്റ്റി, ലേബർ ഡിപ്പാർട്മെന്റ്, KSEB, ബാങ്കുകൾ, etc)
✅ ഗവണ്മെന്റ് സബ്‌സിഡി സ്കീമുകൾ
✅ സംരംഭ സംബന്ധമായ ലൈസൻസുകൾ
✅ വിവിധ വ്യവസായ ആശയങ്ങൾ
✅ സംരംഭക വർഷം പദ്ധതിയുമായി ബന്ധപ്പെട്ട് വന്ന പുതിയ സ്കീമുകൾ
✅ ബാങ്ക് ലോൺ / സബ്സിഡി സംബന്ധിച്ച വിവരങ്ങൾ
✅ MSME ഇൻഷുറൻസ് സ്കീം സംബന്ധിച്ച വിവരങ്ങൾ