ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനെ സ്പാനർ കൊണ്ട് തലക്കടിച്ചു
ചങ്ങരംകുളം: ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരന് നേരെ അക്രമം’ അക്രമത്തിൽ പരിക്കേറ്റ നന്നംമുക്ക് പീടികപ്പറമ്പ് ബഷീറിന്റെ മകൻ ഫിറോസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച…
