കർക്കടകവാവ്: ഒരുക്കുന്നതു കർശന സുരക്ഷ; അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

തിരുനാവായ: കർക്കടക വാവിനോടനുബന്ധിച്ച്, ആളുകൾ വരി നിൽക്കുന്ന ഭാഗത്തും ക്ഷേത്രത്തിന്റെ ചുറ്റിലുമായി അൻപതിലേറെ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. വിവിധ ഡിപ്പോകളിൽ...