പുറത്തൂരിലെ തീരത്തും കള്ളക്കടൽ പ്രതിഭാസം; പടിഞ്ഞാറേക്കര ടൂറിസം ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണം

പുറത്തൂര്‍: കള്ളക്കടൽ പ്രതിഭാസം പുറത്തൂരിലെ തീരപ്രദേശങ്ങളിലുമുണ്ടായി. ചൊവ്വ രാത്രി തീരത്ത് കടൽ കയറി. കരയിലേക്ക് അടിച്ചുകയറിയ കടൽ ഇന്നലെ രാവിലെ...