മിച്ചലിന്റെ പോരാട്ടം വിഫലം; കിവീസിനോട് കണക്കുതീർത്ത് ഇന്ത്യ ഫൈനലിൽ, ഷമിക്ക് 7 വിക്കറ്റ്

മുംബൈ: ഒടുവില്‍ ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡ് കടമ്പ മറികടന്ന് ഇന്ത്യ ഫൈനലില്‍. കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍...