Breaking
Fri. Oct 16th, 2026

വാർത്ത

കാനകളിലെ മാലിന്യം മൂക്കുപൊത്തണം എടപ്പാളിൽ

എടപ്പാൾ : കാനകളിലെ മാലിന്യം യഥാസമയം നീക്കംചെയ്യാത്തതിനാൽ എടപ്പാളിൽ പലഭാഗത്തും ദുർഗന്ധംമൂലം നടക്കാനാകുന്നില്ല. പട്ടാമ്പി റോഡിൽ പൊതുമരാമത്തുവകുപ്പിന്റെ നവീകരണത്തിനായി കാന പൊളിച്ചപ്പോഴാണ് കാനയ്ക്കുള്ളിലെ മാലിന്യത്തിന്റെ…

കളംപാട്ടും ഉത്സവവും

എടപ്പാൾ : പൊൽപ്പാക്കര ആഴിക്കുറ്റിക്കാവ് പഞ്ചമൂർത്തിക്ഷേത്രത്തിലെ കളംപാട്ടും ഉത്സവവും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.ഉച്ചപ്പാട്ട്, ആലങ്കോട് കുട്ടൻ നായരുടെ മേളത്തോടെ താലം എഴുന്നള്ളിപ്പ്, ദേശവരവുകൾ, കളംപൂജ,…

പ്രിയ ഉദ്യോഗാർത്ഥികളേ

ഇൻസൈറ്റ് 2025 പദ്ധതിയുടെ ഭാഗമായുള്ള എഴുത്തു പരീക്ഷാ പരിശീലന ക്ലാസുകൾ ജനുവരി 30 വ്യാഴാഴ്ച ആരംഭിക്കുകയാണ്. താത്പര്യമുള്ള എല്ലാ ഉദ്യോഗാർത്ഥികളും വൈകീട്ട് 4.30 ന്…

റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ…

തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണം -എഴുത്തച്ഛൻ സമാജം

പുലാമന്തോൾ : ജില്ലയിലെ എഴുത്തച്ഛൻ സമുദായ കൂട്ടായ്‌മയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ചെറുകര എ.യു.പി. സ്‌കൂളിൽ നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എളേടത്ത്…

BHRF ൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സഹായിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി

എടപ്പാൾ: ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സഹായിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി ഭാരതീയ ഹ്യൂമൻ റൈറ്റ്സ് ഫോറം ഇന്ത്യയുടെ…

നാട്ടുനന്മയുടെ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരം കെ.എസ് മിഴിക്ക്

ചങ്ങരംകുളം: വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധം നിലനിർത്തുന്നതിനായി എടപ്പാൾ നാട്ടു നന്മ ഏർപ്പെടുത്തിയ സുഗതകുമാരി വൃക്ഷ സുരക്ഷ പുരസ്കാരം കാത്തിയൂർ AMLP സ്കൂൾ നാലാം ക്ലാസ്സ്…

നൂറുദിന ക്ഷയരോഗ കാമ്പയിനിന് തുടക്കമായി

എടപ്പാൾ : സർക്കാരിന്റെ നൂറുദിന ക്ഷയരോഗ കാമ്പയിനിന്റെ ഭാഗമായി എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രം എടപ്പാളിലെ അതിഥിത്തൊഴിലാളികൾക്കായി പരിശോധനാക്യാമ്പ് തുടങ്ങി. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനംചെയ്തു.ആരോഗ്യ…

സൂക്ഷിച്ചോ. ഗൂഗിളില്‍ ഇക്കാര്യങ്ങള്‍ തിരഞ്ഞാല്‍ ജയില്‍ ഉറപ്പ്

എന്തിനും ഏതിനും ഗൂഗിളിനോട് ‘സംശയം’ ചോദിക്കുന്നവരാണ് നമ്മള്‍. ചെറിയ സംശയങ്ങള്‍ മുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് വരെ ഉത്തരം കണ്ടെത്താന്‍ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ സഹായിക്കും.…