Breaking
Fri. Oct 16th, 2026

വാർത്ത

നന്നംമുക്കിലെ കാട്ടുപന്നി ശല്യം; ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ചങ്ങരംകുളം :നന്നംമുക്ക് പഞ്ചായത്തിലെ കാട്ടുപന്നി ശല്യത്തിനെതിരെ നടപടി എടുക്കാത്തതിൽ ബോർഡ് യോഗത്തിൽ യു ഡി എഫ് മെമ്പർമാർ പ്രതിഷേധിച്ചു.ഡിസംബർ മാസം നടന്ന ബോർഡ് യോഗത്തിൽ…

മുറ്റത്തും ടെറസ്സിലും പച്ചക്കറിതോട്ടം പദ്ധതിക്ക് തുടക്കമായി

തവനൂർ: നമ്മുടെ കേരളം എല്ലാ നിലയിലും മുന്നിലാണെങ്കിലും പച്ചക്കറി ഉല്പാദനത്തിന്റെ കാര്യത്തിൽ പിറകിലാണ്. അതുകൊണ്ട് തന്നെ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറികളാണ് നാം…

നൂറുദിന ക്ഷയരോഗ കാമ്പയിനിന് തുടക്കമായി

എടപ്പാൾ : സർക്കാരിന്റെ നൂറുദിന ക്ഷയരോഗ കാമ്പയിനിന്റെ ഭാഗമായി എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രം എടപ്പാളിലെ അതിഥിത്തൊഴിലാളികൾക്കായി പരിശോധനാക്യാമ്പ് തുടങ്ങി. വൈസ് പ്രസിഡന്റ് കെ. പ്രഭാകരൻ ഉദ്ഘാടനംചെയ്തു.ആരോഗ്യ…

എടപ്പാളിൽ ഇനി എള്ളും വിളയും

എടപ്പാൾ : കേരളത്തിൽ ഒരുകാലത്ത് വ്യാപകമായിരുന്ന എള്ളുകൃഷി വീണ്ടുമാരംഭിച്ച് എടപ്പാൾ പഞ്ചായത്ത്. മകരക്കൊയ്‌ത്തുകഴിഞ്ഞ് അടുത്ത വിരിപ്പ് കൃഷി ആരംഭിക്കുംമുൻപുള്ള ഇടവേളയിലാണ് കേരളത്തിലെ വയലുകളിൽ വ്യാപകമായി…

മാറഞ്ചേരി പഞ്ചായത്ത്‌ നടത്തുന്ന വികസന സെമിനാർ മാറ്റിവെക്കണം. യുഡിഫ്

ജനുവരി 27 തിങ്കളാഴ്ച കാഞ്ഞിരമുക്ക് മദർപ്ലാസയിൽ നടക്കുന്ന മാറഞ്ചേരി പഞ്ചായത്തിന്റെ വികസന സെമിനാർ മാറ്റിവെച്ചു നിയമവിധേയമായി നടത്തണമെന്ന് മാറഞ്ചേരി പഞ്ചായത്ത്‌ UDF കമ്മിറ്റി ആവശ്യപ്പെട്ടു.വികസന…

അയിരൂർ അങ്കണവാടിക്ക് ആധുനികസൗകര്യങ്ങളോടെ പുത്തൻ കെട്ടിടം

എരമംഗലം : ഏറെക്കാലമായി വാടകക്കെട്ടിടത്തിലായിരുന്ന അയിരൂർ മൂന്നാംവാർഡിലെ 70-ാം നമ്പർ അങ്കണവാടിക്ക് ഒടുവിൽ ശാപമോക്ഷം.ഇനിമുതൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം അങ്കണവാടിയിൽ കുട്ടികൾ പഠിക്കും. പൊന്നാനി…

തീരദേശ പോലീസ് മുന്നിട്ടിറങ്ങി മത്സ്യത്തൊഴിലാളികൾക്ക് വണ്ടിയോടിക്കാൻ ലൈസൻസായി

പൊന്നാനി : ‘സാറേ, ഞങ്ങൾക്ക് വണ്ടിയോടിക്കാനറിയാം. പക്ഷേ, ലൈസൻസില്ല. പോലീസും എം.വി.ഡി.യും പിടിച്ചാൽ ഫൈൻ അടയ്ക്കാനുള്ള പൈസയും കൈയിലില്ല. ഞങ്ങൾക്ക് ലൈസൻസ് കിട്ടാനുള്ള വഴിയുണ്ടാക്കിത്തരണം’…

കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ

എടപ്പാൾ : മുതൂർ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം നാളെ ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകൾ പറവെപ്പ് ശീവേലി എഴുന്നൊള്ളിപ്പ് മേളം ഉച്ച പൂജയ്ക്ക് ശേഷം…

ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണത്തിന് പിന്തുണയുമായി വഴിയോര കച്ചവടക്കാര്‍

ചങ്ങരംകുളം :ചങ്ങരംകുളത്തെ ടൗൺ സൗന്ദര്യവൽക്കരണത്തിന് വഴിയോര കച്ചവടക്കാർ പൂർണ്ണ സഹകരണം നൽകും.തങ്ങളുടെ തൊഴിൽ നഷ്ടപ്പെടാത്ത രീതിയിലും പുനരധിവാസം നൽകിയും വഴിയോര കച്ചവട തൊഴിലാളികളെ പരിഗണിച്ചു…