വാർത്ത

എടപ്പാൾ, പൊന്നാനി മേഖലയിൽ നിവേദിതയുടെ പര്യടനം

എടപ്പാൾ : ബി.ജെ.പി. പൊന്നാനി മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ എടപ്പാൾ പൊന്നാനി മേഖലയിൽ പര്യടനം നടത്തി. വ്യാഴാഴ്ചത്തെ പര്യടനപരിപാടി എടപ്പാളിൽ…

ചന്തപ്പടിയിൽ സ്വർണവ്യാപാര കേന്ദ്രത്തിൽ മോഷണശ്രമം

പൊന്നാനി ∙ പൊന്നാനിയിൽ വീണ്ടും മോഷണശ്രമം. ചന്തപ്പടിയിലെ സ്വർണവ്യാപാര കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷ്ടാവ് കയറിയത്. സിസിടിവി ഉൾപ്പെടെ തകർത്തു. മഹാരാഷ്ട്ര സ്വദേശി…

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം . നാടിന്റെ ഉത്സവക്കൂട്ടായ്മ കാണാന്‍ ലോകം മുഴുവനും തേക്കിന്‍കാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ…

പൂരാവേശത്തിൽ തൃശ്ശൂർ; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നു

തൃശ്ശൂര്‍: പൂരത്തിൻ്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥൻ്റെ തെക്കേ ഗോപുരനട തുറന്നു. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ…

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്തല്‍ പുരോഗമിക്കുന്നു. ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വോട്ടിങ് സൗകര്യം ഒരുക്കുന്നത്

പൊന്നാനി: 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷി കാര്‍ക്കുമായാണ് വീടുകളില്‍ വെച്ച് തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12…

ഒളിവിലായിരുന്ന പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി..

പൊന്നാനി : പൊന്നാനിയില്‍ മയക്കു മരുന്ന് ലഹരിയില്‍ യുവാക്കള്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് പണം അപഹരിച്ച കേസില്‍ പൊലീസ് തെളിവെടപ്പ് നടത്തി. കേസില്‍ കാറിലുണ്ടായിരുന്ന…

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന…

പൊളിക്കാനുള്ള വാഹനങ്ങൾകൊടുക്കാന്ണ്ടോ..?

കാലാവധി കഴിഞ്ഞതും ഉപയോഗിക്കാൻ കഴിയാത്തതുമായ വാഹനങ്ങൾ വിൽകനുണ്ടോ?? ബസ്, ലോറി,കാർ ഓട്ടോ മുതലായ ഏതു വാഹനങ്ങളും പൊളിക്കാൻ എടുക്കുന്നു. പൊന്നാനി പട്ടാമ്പി Rto പരിതിക്കുള്ള…

ചൂടിന് ആശ്വാസം, കേരളത്തിൽ 14 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത

കൊടും ചൂടിൽ കേരളത്തിന് ആശ്വാസമായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നും…