Breaking
Thu. Oct 8th, 2026

വാർത്ത

എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത് 79,925

തിരൂർ : എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും. ജില്ലയിൽ 41,259 ആൺകുട്ടികളും 38,660 പെൺകുട്ടികളും ഉൾപ്പെടെ ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽനിന്നായി ആകെ…

അജ്മൽ മാസ്റ്റർ പ്രഭാത് ബുക്സ് എൻഡോവ്മെൻ്റ് വന്നേരി എച്ച് എസ് സ്കൂളിന് സമ്മാനിച്ചു.

പെരുമ്പടപ്പ് : പൊന്നാനി ഉപജില്ലയിലെ കായിക അധ്യാപകനായിരുന്ന അജ്മൽ മാസ്റ്ററിൻ്റെ സ്മരണാർത്ഥം എ കെ എസ് ടി യു പൊന്നാനി സബ് ജില്ല കമ്മറ്റിയുടെ…

പൊന്നാനി നഗരസഭ ഷീപാഡ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊന്നാനി: പൊന്നാനി നഗരസഭ ഹാപ്പി ഡേയ്സ് എന്ന പേരിൽ സംഘടിപ്പിച്ച ഷീപാഡ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ നിർവ്വഹിച്ചു. കടവനാട് ജി.എഫ്.…

മഹാത്മ പുരസ്‍കാരവും സ്വരാജ് ട്രോഫിയും കരസ്ഥമാക്കിയ എടപ്പാൾ ഗ്രാമപഞ്ചായത്തിന് ആദരം

എടപ്പാൾ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർവ്വഹണത്തിൽ 2022-23 സാമ്പത്തികവർഷത്തില്‍ മഹാത്മ പുരസ്‍കാരം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും സ്വരാജ് ട്രോഫി…

എയ്ഡഡ് നിയമനങ്ങളിലേക്കും സംവരണം; ദേവസ്വം ബോർഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാധകമാക്കി

കൊല്ലം: ദേവസ്വംബോര്‍ഡുകള്‍ക്കുകീഴിലെ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സംവരണം ബാധകമാക്കി. സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ നിയമനങ്ങളില്‍ സംവരണം ബാധകമാക്കുന്നത് ആദ്യമായാണ്. ദേവസ്വം ബോര്‍ഡ് കോളേജുകളിലും സ്‌കൂളുകളിലും…

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല; ഓവർ ഡ്രൈഫ്റ്റിൽ നിന്ന് കരകയറി ട്രഷറി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചു. ശമ്പളവും പെൻഷനും മുടങ്ങില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് എത്തിയതോടെ…

അധ്യാപകരിറങ്ങി സ്കൂളിന്റെ മുഖംമിനുങ്ങി

എടപ്പാൾ : ചോക്ക്‌ മാത്രമല്ല പെയിന്റിങ് ബ്രഷും തങ്ങൾക്ക്‌ വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ അധ്യാപകർ. ബ്രഷും ബക്കറ്റുമെല്ലാം സംഘടിപ്പിച്ച് ലുങ്കി ധരിച്ച്, തലയിൽകെട്ടുമെല്ലാമായി എല്ലാവരും…

മണൽക്കടത്ത് സംഘങ്ങൾ രാത്രിയുടെ മറവിൽ ഭാരതപ്പുഴ കത്തിക്കുന്നു; ഒരു മാസത്തിനിടെ എട്ട് വൻ തീപിടിത്തം

തിരൂർ: ഭാരതപ്പുഴയെ കത്തിക്കുന്നത് മണൽ സംഘം. പുഴയിൽ കാടുമൂടിയ ഭാഗങ്ങളിൽ നിന്ന് മണൽ കടത്തുന്നതിനാണ് രാത്രിയുടെ മറവിൽ തീയിടുന്നത്. മണൽ കൂടുതലുള്ള ഭാഗത്താണ് കഴിഞ്ഞ…

ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്. കേരള എന്‍ ജി ഒ അസോസിയേഷന്‍*

പൊന്നാനി : ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും ക്ഷാമബത്ത നല്‍കാതെയും ജീവനക്കാരെ സാമ്പത്തിക ദുരിതത്തിലാഴ്ത്തി ആത്മഹത്യയിലേക്ക് സര്‍ക്കാര്‍ തള്ളിവിടരുതെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന…