Breaking
Thu. Oct 8th, 2026

വാർത്ത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട,…

ഉത്സവ പറമ്പിലെ ചോക്കുമിഠായിയില്‍ കണ്ടെത്തിയത് മാരക രാസവസ്തുവായ റോഡമിന്‍ ബി; പിടികൂടിയത് പാലക്കാട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍

ഉത്സവപറമ്പില്‍ നിന്നും റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടി. പാലക്കാട് മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നുമാണ് റോഡമിന്‍ ബി കലര്‍ന്ന മിഠായികള്‍ പിടികൂടിയത്. പാലക്കാട്…

അയിലക്കാട് ചിറക്കൽ കായലോരം പാർക്ക്: അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാകും

എടപ്പാൾ: അയിലക്കാട് ചിറക്കൽ കായലോരം പാർക്കിന്റെ ജോലികൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. മേഖലയുടെ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായാണ് ചിറക്കൽ…

മാഗസിൻ പുരസ്‌കാരം ഏറ്റുവാങ്ങി

പൊന്നാനി : സംസ്ഥാനത്തെ മികച്ച കലാലയ മാഗസിനുകൾക്കായി കേരള മീഡിയ അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം എം.ഇ.എസ്. പൊന്നാനി കോളേജിന്റെ ‘കുരുക്കുത്തിമുല്ലകൾ പൂത്തുലഞ്ഞിടും…

പൊന്നാനി മത്സ്യബന്ധന തുറമുഖം ആഴംകൂട്ടാൻ ഡ്രഡ്ജറെത്തി

പൊന്നാനി : മത്സ്യബന്ധന തുറമുഖം ആഴംകൂട്ടുന്നതിനായി ഡ്രഡ്ജറെത്തി. മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറ്റപ്പെടുന്നത്. 6.37 കോടി രൂപ ചെലവിലാണ് ഡ്രഡ്ജിങ് നടത്തുന്നത്. നിലവിലെ ആഴം…

പൊന്നാനി ഗേള്‍സ് ഹയര്‍ സെക്കന്‍ണ്ടറി സ്‌ക്കൂള്‍ 2024 ജൂണ്‍ മുതല്‍ മിക്‌സ്ഡ് സ്‌ക്കൂളായി മാറുന്നു

പൊന്നാനി : ആണ്‍ പെണ്‍ ഭേദമില്ലാതെ ലിംഗ സമത്വവും തുല്യതയും നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂള്‍ മിക്‌സഡാക്കി മാറ്റുന്നതിന് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനമെടുക്കുകയും ഇത് ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള…

വോട്ടർമാരെ കാണാനിറങ്ങി ഇടതു സ്ഥാനാർഥി കെ.എസ്.ഹംസ

പൊന്നാനി: ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.എസ്.ഹംസ ജനങ്ങളെ കാണാനിറങ്ങി. ഇന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനവും നടക്കുന്നതോടെ പൊന്നാനിയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനു…

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായെന്ന് വി ശിവൻകുട്ടി

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്.…

വോട്ടർമാരെ കാണാനിറങ്ങി ഇടതു സ്ഥാനാർഥി കെ.എസ്.ഹംസ

തിരൂർ: ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെ പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.എസ്.ഹംസ ജനങ്ങളെ കാണാനിറങ്ങി. ഇന്ന് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രഖ്യാപനവും നടക്കുന്നതോടെ പൊന്നാനിയിൽ തിരഞ്ഞെടുപ്പ് അങ്കത്തിനു…