Breaking
Thu. Oct 8th, 2026

വാർത്ത

ദേശീയപാത 66: യു ടേൺ സൗകര്യമില്ല, ചുറ്റിത്തിരിയണം 7 കിലോമീറ്റർ!

വെളിയങ്കോട് : പുതിയ ദേശീയപാത നിർമാണം പൂർത്തികരിക്കുന്നതോടെ കനോലി കനാലിന്റെയും കടലിന്റെയും മധ്യ ഭാഗത്തുള്ള വെളിയങ്കോട് പഞ്ചായത്തിന്റെ 9 വാർഡുകളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിലാകുക .…

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി അനുവദിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക്‌ 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചെലവ്‌ ഇനത്തിലാണ്‌ തുക നൽകിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിക്ക്‌…

താപനില ഉയരാന്‍ സാധ്യത; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

താപനില ഉയരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആറ് ജില്ലയില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും…

പൊന്നാനിയിൽ സിപിഐഎമ്മിന് സർപ്രൈസ് സ്ഥാനാർത്ഥി; മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ.

പൊന്നാനി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ലീഗിന്റെ കോട്ടയായ പൊന്നാനിയിൽ ആരെ സ്ഥാനാർഥിയാക്കുമെന്ന സംശയത്തിലായിരുന്നു സിപിഐഎം . മുൻ മുസ്ലിം ലീഗ് നേതാവ് കെ.എസ് ഹംസയെ…

പ്രഥമാധ്യാപകർക്ക് യാത്രയയപ്പ് നൽകി

പൊന്നാനി: ഈ അധ്യയന വർഷം സർവീസിൽനിന്ന് വിരമിക്കുന്ന പൊന്നാനി ഉപജില്ലയിലെ പ്രഥമാധ്യാപകർക്കും പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.എസ്. ഷോജയ്ക്കും യാത്രയയപ്പ് നൽകി. പൊന്നാനി…

കറുകത്തിരുത്തി സ്കൂൾ- തട്ടാൻപാടം റോഡ് തുറന്നു

പൊന്നാനി: നഗരസഭയിലെ കറുകത്തിരുത്തി സ്കൂൾ – തട്ടാൻപാടം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. പി. നന്ദകുമാർ എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം ചെലവഴിച്ചാണ്…

കൊടും ചൂട്, വിയര്‍ത്തൊലിച്ച് കേരളം;

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്.…

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 53.17% ചെലവഴിച്ച് പൊന്നാനി നഗരസഭ നാലാം സ്ഥാനത്ത്

പൊന്നാനി: തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം 53.17% ചെലവഴിച്ച് പൊന്നാനി നഗരസഭ നാലാം സ്ഥാനത്ത്. മലപ്പുറം ജില്ലയിലെ 111…

പരീക്ഷകൾ നടത്താൻ പണമില്ല; സ്‌കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദേശം

സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ നടത്താൻ പണമില്ല. ബദൽ മാർഗം തേടി വിദ്യാഭ്യാസവകുപ്പ്. പണമില്ലാത്ത സാഹചര്യത്തിൽ സ്കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാൻ…