പൊന്നാനി കടവനാട് വീടുകൾക്ക് നേരെ അക്രമണം;വാഹനങ്ങളും തകർത്തു ,മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ
പൊന്നാനി: കടവനാട് വീടുകൾക്ക് നേരെ അക്രമണം, വാഹനങ്ങളും തകർത്തു, സംഭവത്തിൽ മൂന്നു പേരെ പൊന്നാനി പോലീസ് കസ്റ്റഡിയിൽ എടുത്തു. പൊന്നാനി കടവനാട് സ്വദേശിയും, ദേശാഭിമാനി…
