കേരള എന്‍ട്രന്‍സ് ഫലം നാളെ പ്രഖ്യാപിക്കും
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീ കരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ്…
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീ കരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ്…
ഫിഫ ലോകകപ്പിൽ ഇത്തവണ വിനീഷ്യസ് ജൂനിയറിന്റെ തോളിലേറിയാണ് ബ്രസീൽ കുതിപ്പ് തുടരുന്നത്. സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി റൗണ്ട് 32ൽ ബ്രസീൽ സ്ഥാനം ഉറപ്പിച്ചപ്പോൾ…
തിരൂർ: ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിക്ക് സമീപം രണ്ട് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ശക്തമായ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ്…
വാട്സാപ്പ് സന്ദേശങ്ങളിലൂടെ വൻ തോതിൽ സൈബർ മാൽവെയർ ആക്രമണം നടക്കുന്നതായി മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പെർസ്കിയാണ് മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്. വാട്സാപ് ഡെസ്ക്ടോപ്പ്,…
ഇന്ത്യന്‍ പൗരന്മാര്ക്ക് നല്കുന്ന പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ലെന്ന് വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ പ്രഖ്യാപനം…
റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി ലഭിക്കും. സ്റ്റോക്ക് ഉള്ളത് അനുസരിച്ച് ഓരോ കാർഡ്…
മെഡിക്കൽഷോപ്പുകൾക്ക് മുൻപിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾ വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഡിസ്കൗണ്ട്…
മുഹറം പ്രമാണിച്ച പൊതു അവധിയില്‍ മാറ്റം. വ്യാഴാഴ്ചത്തെ അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഹറം മാസപ്പിറവി പതിനേഴാം തീയതിയാണ്…
ജൂണ്‍ മാസത്തെ ക്ഷേമ പെന്ഷന് വിതരണം നാളെ മുതല്‍. ഇത് സംബന്ധിച്ച് ധനകാര്യവകുപ്പ് ഉത്തരവിറങ്ങി. അടുത്ത മാസം മൂന്നിനകം പൂര്‍ത്തിയാക്കണം.കഴിഞ്ഞ മെയ് മാസത്തെ പെന്ഷന്…