Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

സംക്രാന്തി പൂജകൾ

പൊന്നാനി : ഭദ്രാം കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ സംക്രാന്തി പൂജകൾ നാളെ നടക്കും. തന്ത്രി കൽപുഴ ശങ്കരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും.…

നവരാത്രി ആഘോഷം

പൊന്നാനി : തൃക്കാവ് ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വിശേഷാൽ പൂജകൾക്ക് ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശുദ്ധികലശം, താഴികക്കുടത്തിൽ…

അനധികൃത മീൻപിടിത്തം: ആന്ധ്രാ സ്വദേശികളുടെ ബോട്ടുകൾ പിടികൂടി

എരമംഗലം : വെളിയങ്കോട്-പാലപ്പെട്ടി മേഖലയിലെ ആഴക്കടലിൽ കേരളാതീരപരിധിയിൽ അനധികൃത മീൻപിടിത്തം നടത്തിയ ആന്ധ്രാപ്രദേശ് സ്വദേശികളുടെ രണ്ട്‌ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. ‘റെഡ് ബ്യൂട്ടി’,…

അനധികൃത മത്സ്യബന്ധനം ബോട്ടുകൾ പിടികൂടി

പൊന്നാനി : കേരള തീരത്ത് അനധികൃതമായി മത്സ്യബന്ധനം നടത്തിയ അന്യസംസ്ഥാന ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. പൊന്നാനി തീരത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന മംഗളൂരു സ്വദേശികളുടെ…

നവരാത്രി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻബൊമ്മക്കൊലുവും

പൊന്നാനി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തൃക്കാവിലെ ബ്രാഹ്മണഗൃഹങ്ങളിൽ ബൊമ്മക്കൊലു ഒരുക്കിത്തുടങ്ങി. ഞായറാഴ്ച ക്ഷേത്രങ്ങളിൽ പൂജ ആരംഭിക്കുന്നതോടെ ബൊമ്മക്കൊലുവിനും പൂജ നടക്കും. ദിവസവും രാവിലെയും…

ദേശീയപാത വികസനം : ഉറൂബ്‌ നഗറിൽ അടിപ്പാത പരിഗണിക്കണമെന്ന് ഹൈക്കോടതി

പൊന്നാനി : ദേശീയപാത വികസനം നടപ്പാക്കുമ്പോൾ ഉറൂബ് നഗർ ജങ്ഷനിൽ അടിപ്പാതയോ മേൽപ്പാലമോ നിർമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. പാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി…

തീരദേശത്ത് ‘അമൃത്’ വഴി കുടിവെള്ളമെത്തും

പൊന്നാനി : തീരദേശ കുടുംബങ്ങൾക്കായുള്ള സമ്പൂർണ കുടിവെള്ളവിതരണ പദ്ധതി പ്രവർത്തനങ്ങൾ അടുത്തയാഴ്ച തുടങ്ങും. ‘എല്ലാവർക്കും കുടിവെള്ളം എല്ലാ വീടുകളിലും വാട്ടർ കണക്‌ഷൻ’ എന്ന ലക്ഷ്യത്തോടെ…

അധ്യാപക ഒഴിവ്

പൊന്നാനി : ഈശ്വരമംഗലം ന്യൂ യു പി സ്കൂളില്‍ യു. പി ഉറുദു അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഫോൺ:…

പൊന്നാനിയിൽ 10.46 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന് അനുമതി

പൊന്നാനി : കടലേറ്റത്തെ ചെറുക്കാൻ തീരത്ത് 10.46 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിന് സർക്കാർ അനുമതി. 2021 ഒക്ടോബറിൽ ഭരണാനുമതി ലഭിച്ച 10 കോടി…