സീനിയർ ചേമ്പർ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സ്കോളർ കോളേജ് പ്രിൻസിപ്പൽ സി. എസ്. അജിത് നിർവഹിച്ചു
പൊന്നാനി :- പുതുതലമുറയെ നേതൃപാടവം ഉള്ളവരാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ” രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി സീനിയർ…
