പൊന്നാനി : വീടിനോടുചേർന്നുള്ള മോട്ടോർ വൈൻഡിങ് യൂണിറ്റിൽനിന്ന് നാല് മോട്ടോറുകളും രണ്ട് പമ്പുസെറ്റും മോഷണംപോയി. പുഴമ്പ്രം അണ്ടത്തോട് ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്ന ഉണിക്കാട്ട്  ഹരിദാസന്‍റെ വീട്ടില്‍ റിപയര്‍ ചെയ്യുന്നതിനായി കൊണ്ടുവന്ന മോട്ടോറുകള്‍ ആണ് മോഷണം പോയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *