Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

വിദ്യാഭ്യാസ,സാംസ്കാരിക വിപ്ലവത്തിൽ ഓത്തുപള്ളികളുടെ സ്ഥാനം തള്ളിക്കളയാനാവില്ല:സമദാനി

പൊന്നാനി : സമകാലിക ഇന്ത്യയിൽ ഓത്തുപള്ളികൾ അടച്ചുപൂട്ടാൻ വെമ്പുന്നവർ ചരിത്രം ഓർക്കണമെന്നും ഇന്ന് കാണുന്ന പല ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളുടെയും തുടക്കം ഓത്തുപള്ളികളായിട്ടായിരുന്നെന്നും ഡോ. എം.പി.…

ടൂറിസം കേന്ദ്രമാകാൻ പുളിക്കക്കടവ് ബിയ്യം കായൽ

പൊന്നാനി : പ്രകൃതിസുന്ദരമായ പൊന്നാനിയിലെ പുളിക്കക്കടവ് ബിയ്യം കായൽ ഒന്നാംനിര കായൽ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ നഗരസഭ. റോപ്പ്‌വേയും കയാക്കിങും വാട്ടർസ്‌കൂട്ടറും ഉൾപ്പെടെ വിവിധ…

2024 ലെ ഏറ്റവും മികച്ച ചാപ്റ്ററായി ജെ.സി.ഐ പൊന്നാനി

പൊന്നാനി : 2024ലെ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജെ.സി.ഐ പൊന്നാനിയെ പാലക്കാട് മലപ്പുറം ജില്ല ഉൾപ്പെടുന്ന ജെ.സി.ഐ ഇന്ത്യ സോൺ 28…

പൊന്നാനി ഹാർബറിൽ വാർഫ് നിർമാണം തുടങ്ങി

പൊന്നാനി : മത്സ്യബന്ധന തുറമുഖത്തിന്‍റെ വികസനത്തിന്‍റെ ഭാഗമായി പുതിയ വാർഫ് നിർമിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വാർഫ് നിർമാണത്തിന് മുന്നോടിയായി ബാർജ് എത്തി. വള്ളങ്ങൾക്കായി ലോ…

കുറ്റിക്കാട് കുമ്പളത്തുപടി കോൺഗ്രസ് യോഗം വി സെയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പൊന്നാനി : ഈഴുവത്തിരുത്തിയിലെ വാർഡുകളിൽ സംയുക്ത ഡ്രൈനേജ് നിർമിക്കണം കോൺഗ്രസ്. ഈഴുവത്തിരുത്തി വില്ലേജ് പരിധിയിലുള്ള 6 മുതൽ 10 വരെ ഭാരതപ്പുഴയോട് ചേർന്ന് കിടക്കുന്ന…

പൊന്നാനി കർമ്മ റോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം

പൊന്നാനി : യുവാക്കൾ സഞ്ചരിച്ച കാർ പൊന്നാനി കർമ്മ റോഡിൽ പുഴയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്ക് ജിം റോഡിൽ വെച്ചാണ്…

പൊ​ന്നാ​നി​ ഉ​പ​ജി​ല്ല​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ന​വം​ബ​ർ​ ​നാ​ല് മു​ത​ൽ ​പൊ​ന്നാ​നി​ ​എ.​വി​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കും

പൊ​ന്നാ​നി ​:​ ​ഉ​പ​ജി​ല്ല​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​ന​വം​ബ​ർ​ ​നാ​ല് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​ ​പൊ​ന്നാ​നി​ ​എ.​വി​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കും.65​ൽ​ ​പ​രം​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്നാ​യി​…

യു.ഡി.എസ്.എഫ്. ആധിപത്യം രണ്ടുപതിറ്റാണ്ടിനുശേഷം

പൊന്നാനി : എം.ഇ.എസ്. പൊന്നാനി കോളേജ് യുഡി.എസ്.എഫ്. പിടിച്ചെടുക്കുന്നത് 20 വർഷത്തിനുശേഷം. രണ്ടുപതിറ്റാണ്ടായി എസ്.എഫ്.ഐ. തുടരുന്ന തേരോട്ടത്തിനാണ് യു.ഡി.എസ്.എഫ്. തടയിട്ടത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ…

ജീവനൊന്ന് പൊലിഞ്ഞിട്ടും റോഡ് പുനർനവീകരണത്തിന് തീരുമാനമായില്ല

പൊ​ന്നാ​നി : അ​മൃ​ത് പ​ദ്ധ​തി​യു​ടെ പൈ​പ്പി​ടാ​നാ​യി കു​ഴി​ച്ച കു​ഴി വി​ല്ല​നാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടും റോ​ഡ് പു​ന​ർ ന​വീ​ക​ര​ണ​ത്തി​ന് തീ​രു​മാ​ന​മാ​യി​ല്ല. ഒ​ക്ടോ​ബ​ർ 15ന​കം ത​ക​ർ​ന്ന…