പൊന്നാനി  : യുവാക്കൾ സഞ്ചരിച്ച കാർ പൊന്നാനി കർമ്മ റോഡിൽ  പുഴയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച്ച രാത്രി പത്ത് മണിക്ക് ജിം റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. കാറിൽ ഉണ്ടായിരുന്ന എടപ്പാൾ സ്വദേശികളായ യുവാക്കൾ രക്ഷപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *